തുടർയാത്ര....
രാജകുടുംബത്തിൽ ജനിച്ചവൻ എന്തായാലും ആ പാരമ്പര്യം കാണിക്കാതെ ഇരിക്കില്ലല്ലോ ? അതെ പറഞ്ഞു വരുന്നത് റോയൽ എൻഫീൽഡിന്റെ കാര്യം തന്നെ..... ക്ലാസിക് 350 യിൽ ഒരു യാത്ര ഒരിക്കൽ പാതി വഴിയിൽ ഉപേക്ഷിച്ചുപോയ ഒരു യാത്ര ......... രാവിലെ പോകാനായി ബുള്ളറ്റ് റാണി ഷൈനി രാജ്‌കുമാർ വരും പുള്ളിക്കാരത്തി രാവിലെ പുറപ്പെട്ടു. നമുക്കുള്ള രാജകുമാരൻ ഇത് വരെ റെഡി ആയ...